ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് വിവരാവകാശ നിയമം 2005 നെ സംബന്ധിച്ച് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്ന കോഴ്സിൽ 16 വയസ്സ് കഴിഞ്ഞവർക്ക്  ചേരാം. rti.img.kerala.gov.in ൽ ഫെബ്രുവരി രണ്ടു മുതൽ 13 വരെ രജിസ്റ്റർ ചെയ്യണം. കോഴ്സ് 16 ന് ആരംഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2024

sitelisthead