‌‍നോർക്ക റൂട്‌സും നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനും സംയുക്തമായി നടത്തുന്ന എൻഎസ്‌ഡിസി യുകെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്കാണ്  റിക്രൂട്ട്മെന്റ്  നടത്തുന്നത്.  നോർക്ക റൂട്സ് വഴി അപേക്ഷിക്കാം.അഭിമുഖം ഓൺലൈനായി നടത്തും. വിവരങ്ങൾക്ക്  www.norkaroots.org ,  www.nifl.norkaroots.org സന്ദർശിക്കുക. ഫോൺ : നോർക്ക ഗ്ലോബൽ കോൺടാക്ട്  സെന്റർ- 18004253939. +91 8802012345.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-01-2024

sitelisthead