കേരള നോളജ് ഇക്കണോമി മിഷൻ ജനുവരി 20ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ വെർച്വൽ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു. 
കോളജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി ചെയ്യുന്നവർ, പ്രൊഫഷണലുകൾ കൂടാതെ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.  https://zoom.us/meeting/register/tJwpd-yvrTsqGtc8RqOiRX6FSaBo0S6rLtxg എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2024

sitelisthead