39 -മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ സ്‌കൂളിൽ നടക്കും. കേരള സർവകലാശാല സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും.  58  ഇനങ്ങളിലായുള്ള മത്സരങ്ങളിൽ  സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെയും 9 ഐ എച്ച് ആർ ഡി സ്‌കൂളുകളിലെയും ഏകേദശം 850 ൽ പരം കായിക പ്രതിഭകൾ  പങ്കെടുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2024

sitelisthead