വിദേശ രാജ്യങ്ങളിൽ പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ  പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം ജനുവരി 11 ന് തിരുവനന്തപുരത്ത് ഹോട്ടല്‍ എസ്.പി ഗ്രാന്റ് ഡേയ്സില്‍ നടക്കും.  താല്‍പര്യമുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും www.norkaroots.org  വഴി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് : 0471-2365445, 9496015051
 

 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2024

sitelisthead