2021-2022 സാമ്പത്തിക വർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച ജാഗ്രതാ സമിതികൾക്ക്  വനിതാ കമ്മിഷൻ അവാർഡിന് അപേക്ഷിക്കാം. അവർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രഫോർമയും നിർദേശങ്ങളും keralawomenscommission.gov.in ലഭ്യമാണ്.  പ്രശസ്തി പത്രവും അൻപതിനായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്.   ഫോൺ: 9495726856, 8921885818.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-01-2024

sitelisthead