പാർസൽ ഭക്ഷണത്തിൽ ലേബൽ നിർബന്ധമാക്കി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് . ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ രേഖപ്പെടുത്തണം. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-01-2024

sitelisthead