മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാസമുന്നതി - സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്കൂൾ,ഹയർസെക്കണ്ടറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരു​​ദം, ​ഗവേഷണം, എന്നീ വിഭാ​ഗങ്ങളിലാണ് സ്കോളർഷിപ്പ് നൽകുന്നത്. അവസാന തീയതി ഫെബ്രുവരി 6.  വിവരങ്ങൾക്ക്  www.kswcfc.org സന്ദർശിക്കുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-01-2024

sitelisthead