തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥികളുടെയും കോർട്ടേവ അഗ്രിസയൻസിന്റെയും ആഭിമുഖ്യത്തിൽ 18,19 തീയതികളിൽ അന്താരാഷ്ട്ര സസ്യശാസ്ത്ര സിമ്പോസിയം നടത്തുന്നു.  കർഷകർക്കും വിദ്യാർത്ഥികൾക്കുമായി വിവിധ മത്സരയിനങ്ങൾ എക്സിബിഷൻ എന്നിവ സംഘടിപ്പിക്കും.വിവരങ്ങൾക്ക് : aicsa2024.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2024

sitelisthead