സംരംഭകർക്കും വീട്ടമ്മമാർക്കുമായി  ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം പട്ടം  ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച്  ജനുവരി 17  മുതൽ 29 വരെ ക്ഷീരോല്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.ഫോൺ മുഖേനയോ, നേരിട്ടോ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 16 വൈകിട്ട് 5 മണി. വിവരങ്ങൾക്ക് ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004 ,ഫോൺ : 0471 2440911

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2024

sitelisthead