എസ്.എസ്.എൽ.സി പരീക്ഷയുടെ സമ്പൂർണ ലോഗിൻ വഴിയുള്ള രജിസ്ട്രേഷൻ  ആരംഭിച്ചു. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. സ്കൂളുകളിൽ നിന്നും ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-01-2024

sitelisthead