അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതവിദ്യയിലെയും സ്വതന്ത്ര സോഫ്റ്റ് വെയർ (ഫോസ്) സമീപനങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ ക്ഷണിച്ചു. പ്രബന്ധങ്ങൾ https://fosscilt.icfoss.org മുഖേന  ജനുവരി 30വരെ  സമർപ്പിക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://fosscilt.icfoss.org  സന്ദർശിക്കുക. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2024

sitelisthead