സിനിമാ സാങ്കേതികരംഗത്ത് വനിതകൾക്കും ട്രാൻസ് ജെൻഡർ വനിതകൾക്കും കേരള നോളെജ് ഇക്കോണമി മിഷൻ  സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച്  സൗജന്യ പരീശീലനം  നൽകുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 18 വയസ്സിനു മുകളിൽ. പ്രൊഡക്ഷൻ മാനേജ്‌മെൻറ്, ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ് , പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി എന്നീ സാങ്കേതിക വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15 . വിവരങ്ങൾക്ക് info@knowledgemission.co.in ൽ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo