സംസ്ഥാന ചലച്ചിത്ര അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2023  ജനുവരി മുതൽ ഡിസംബർ വരെ പുറത്തിറങ്ങിയ ചിത്രങ്ങൾ, സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ സമർപ്പിക്കാം. അപേക്ഷാ ഫോറവും നിയമാവലിയും www.keralafilm.com ലഭ്യമാണ്. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അക്കാഡമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അവസാന തീയതി ഫെബ്രുവരി 5.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo