കേരള കാർഷിക സർവകലാശാല ജൈവകൃഷിയിൽ മൂന്നുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. Organic Interventions for Crop Sustainability എന്ന കോഴ്സിൽ പ്ലസ്ടു പാസായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ https://forms.gle/MFzYDVspFug1pSci7 ൽ രജിസ്റ്റർ ചെയ്യുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2023