വനിതാ സംരംഭകർക്ക് ബിസിനസ് വിപുലീകരണം, നവീകരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഡിസി) ' വി മിഷൻ' പദ്ധതിയിലൂടെ സഹായം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ksidc.org.  ഫോൺ : 0484-2323010

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2023

sitelisthead