വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ നടപ്പാക്കുന്ന ഡിജി കേരളം പദ്ധതിയിൽ വളണ്ടിയറാവാം. സാധാരണക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പാക്കുന്ന പദ്ധതിയിൽ സ്മാർട് ഫോൺ കൈകാര്യം ചെയ്യാനറിയുന്നവർക്കാണ് വളണ്ടിയറാവാൻ അവസരം. വളണ്ടിയർമാർക്ക് പ്രത്യക പരിശീലനം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-12-2023

sitelisthead