കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻകാർ ജനുവരി , ഫെബ്രുവരി മാസങ്ങൾക്കുള്ളിൽ അക്ഷയകേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം മസ്റ്ററിങ് ഫെയിലിങ് സർട്ടിഫിക്കറ്റ് നൽകി പൂർത്തിയാക്കണം.  ഫോൺ: 0471 2448451.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-12-2023

sitelisthead