അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) വനിതകൾക്കായി  ‘വിന്റർ സ്കൂൾ ഫോർ വിമൻ’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെ കാര്യവട്ടം സ്പോർട്സ്ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ് പരീശീലനം.ജനുവരി 20 വരെ https://icfoss.in/event-details/179 മുഖേന അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: https://schools.icfoss.org, 91 7356610110, 91 2700012/13, 91 4712413013, 91 9400225962.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-12-2023

sitelisthead