കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം.അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 5. ഫോൺ: 0471 2448451.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-12-2023

sitelisthead