കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യാ സ്‌കില്‍സ് കേരള 2023 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.skillindiadigital.gov.in വഴി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9446346216, 8075464726, 9947076805, 7034321001.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2023

sitelisthead