സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 20-ാമത്  കേരള ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു.  എറണാകുളം, കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത്  ജനുവരി 12 മുതൽ 17 വരെ ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.keralabamboomission.org  സന്ദർശിക്കുക. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2023

sitelisthead