കേരള റബ്ബർ ലിമിറ്റഡ് (കെ.ആർ.എൽ) ലോഗോകൾ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. എൻട്രികൾ എ4 ഷീറ്റിൽ info@krl.kerala.gov.in എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ ജനുവരി 20ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: 9633444645, 9645198920.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-12-2023

sitelisthead