ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക്  155300 , 180042555214 എന്നി ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-12-2023

sitelisthead