ബിരുദാനന്തര ബിരുദ അവസാന വർഷ വിദ്യാർഥികൾക്ക് വിദ്യാപോഷിണി സ്റ്റുഡന്റ് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഡിസംബർ 15 വൈകുന്നേരം 5 ന് മുൻപായി അപേക്ഷകൾ ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, KSRTC ബസ് ടെർമിനൽ (നാലാം നില) തിരുവനന്തപുരം 695 001 ഫോൺ: 0471-2326264, environmentdirectorate@gmail.com-ൽ ലഭിക്കണം. വിവരങ്ങൾക്ക്: envt.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-12-2023

sitelisthead