കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി 'എന്റെ ഐഎഫ്എഫ്‌കെ അനുഭവം' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി  പോസ്‌റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18 x 24 സൈസിലുള്ള പോസ്റ്ററുകൾ തിരിച്ചറിയൽ കാർഡിൻറെ പകർപ്പും പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും സഹിതം 5ന് അകം സെക്രട്ടറി, ചലച്ചിത്ര അക്കാദമി, ഐഎഫ്എഫ്കെ ഫെസ്റ്റിവൽ ഓഫിസ്, ടഗോർ തിയറ്റർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ മെയിൽ: cifra@chalachitraacademy.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2023

sitelisthead