പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ്എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഇ-ഗ്രാന്റ്‌സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന ഡിസംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.egrantz.kerala.gov.in, ww.bcdd.kerala.gov.in  സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-12-2023

sitelisthead