ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള  പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.👉🏻 സർക്കാർ ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2023

sitelisthead