ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന  പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലനം നടത്തുന്നു. 
ഡിസംബർ  14-നും 15-നും പശു വളര്‍ത്തല്‍, 22-ന് താറാവ് വളര്‍ത്തല്‍ എന്നിങ്ങനെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ 0479-2457778 , . 8590798131 (വാട്‌സ്ആപ്പ് ) എന്ന നമ്പറുകൾ മുഖേന രജിസ്റ്റർ ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2023

sitelisthead