2011 തീരദേശ പരിപാലന വിജ്ഞാപനപ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തീകരിച്ചതും, നിർമാണം ആരംഭിച്ചതുമായ വീടുകൾക്ക് CRZ അനുമതി ലഭിക്കുന്നതിന് ഡിസംബർ 31നകം അപേക്ഷ നൽകാം. അപേക്ഷകൾ തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-11-2023

sitelisthead