കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിന്റെ പങ്കാളിത്ത സർട്ടിഫിക്കറ്റ് keraleeyam.kerala.gov.in മുഖേന ഡിസംബർ 20 വരെ ഡൗൺലോഡ് ചെയ്യാം. മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-11-2023