2024 ലെ കേരള സർക്കാർ കലണ്ടറുകളുടെ വിൽപന തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിലെ പ്രസിദ്ധീകരണ വിഭാഗത്തിലും ജില്ലാ ഫോം സ്റ്റോറുകളിലും ആരംഭിച്ചു. വില 38 രൂപ . 10 കലണ്ടറുകൾ വാങ്ങുമ്പോൾ ഒരു കലണ്ടർ സൗജന്യമായി ലഭിക്കും.  വിവരങ്ങൾക്ക് 9497477067.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-11-2023

sitelisthead