വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

23-11-2023 

ഓറഞ്ച് അലർട്ട് : പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് 

മഞ്ഞ അലർട്ട് : തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്

24-11-2023
മഞ്ഞ അലർട്ട്  : എറണാകുളം, കോഴിക്കോട്

25-11-2023

മഞ്ഞ അലർട്ട്  : കോഴിക്കോട്, വയനാട്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2023

sitelisthead