ഡി​സം​ബ​ര്‍ 8 ​മു​ത​ല്‍ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത് IFFK-​യു​ടെ ഡെ​ലി​ഗേ​റ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. iffk.in ൽ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. പൊ​തു​വി​ഭാ​ഗ​ത്തി​ന് GST ഉ​ള്‍പ്പെ​ടെ 1180 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് GST ഉ​ള്‍പ്പെ​ടെ 590 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-11-2023

sitelisthead