ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച്  വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിന് സമീപം മീഡിയ സെന്റര്‍ ആരംഭിച്ചു.  ശബരിമല പ്രവര്‍ത്തന വിവരങ്ങള്‍, തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരങ്ങൾ എന്നിവ മീഡിയ സെന്റര്‍ മുഖേന ലഭിക്കും. മീഡിയ സെന്റര്‍ ഫോണ്‍: 04735-202664. ഇമെയില്‍: sabarimalamediacenter@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-11-2023

sitelisthead