കേരള ഷോപ്‌സ് ആന്‍ഡ് കോമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം എല്ലാ വ്യാപാരി വ്യവസായികളും അക്ഷയ കേന്ദ്രം, ഡിജിറ്റല്‍ സേവ കേന്ദ്രം, lcas.lc.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ പുതുക്കണം. പുതിയ രജിസ്‌ട്രേഷനും നടത്താം. രജിസ്‌ട്രേഷന്‍ പിഴ കൂടാതെ 30വരെ പുതുക്കാം. ഫോണ്‍ 8547655361 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2023