സാമ്പത്തിക പിന്നാക്കം നിൽക്കുന്ന, തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് scholarship.norkaroots.org മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 -2770528/2770543/2770500, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യ ) +918802 012 345 (മിസ്ഡ് കോൾ സർവീസ് - വിദേശം)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023

sitelisthead