കേരള നോളജ് എക്കണോമി മിഷൻ 14 ജില്ലകളിലും ജില്ലാ സ്കിൽ ഫെയറുകൾ സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 11ന് , കണ്ണൂർ, കൊല്ലം ജില്ലകളിൽ ആരംഭിക്കും. കണ്ണൂർ ജില്ലാ സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻ  https://forms.gle/F6EH7Yax62P5Vcsh8   ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. മറ്റുജില്ലകളിലെ സ്കിൽ ഫെയർ തീയതികളിൽ അറിയുന്നതിനായി www.knowledgemission.kerala.gov.in സന്ദർശിക്കുക. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2023

sitelisthead