ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട യുവാക്കൾക്ക് 24ന് രാവിലെ 10 മുതൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. വിശദവിവരങ്ങൾക്ക് National Career Service Centre for SC/STS,Trivandrum ( www.facebook.com/profile.php?id=100069202444215) എന്ന ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/mVGXXYXnPcob6aBs9. രജിസ്ട്രേഷന്റെ അവസാന തീയതി നവംബർ 20 രാവിലെ 9.00 . ഫോൺ: 0471 2332113 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2023

sitelisthead