ലോക മണ്ണുദിനത്തോടനുബന്ധിച്ച് മണ്ണ്പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിങ്, ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്) മത്സരങ്ങൾ 21 ന് പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ  സംഘടിപ്പിക്കും. ഗൂഗിൾ ഫോം 
(https://forms.gle/gveDowikRXF5Kg2P8),  ഇമെയിൽ (psc.csal@gmail.com) വഴിയോ ഫോൺ മുഖാന്തരമോ നേരിട്ടോ രജിസ്റ്റർ ചെയ്യാം. ഫോൺ : 04712541776

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2023

sitelisthead