സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 'പരിസ്ഥിതി പോഷിണി' ഫെലോഷിപ്പ് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 .വെബ്സൈറ്റ്: www.envt.kerala.gov.in 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2023

sitelisthead