കൊടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്ന് പുനർനാമകരണം ചെയ്ത ഗവ കോളേജ് തലശ്ശേരി, ചൊക്ലി കോളേജിന് ലോഗോ ക്ഷണിച്ചു. കോളേജിന്റെ പുതിയ പേരും സ്ഥാപിച്ച വർഷവും (2014) ഉൾപ്പെടുത്തി PNG ഇമേജ് ഫയൽ ഫോർമാറ്റിലാണ് തയാറാക്കേണ്ടത്.  നവംബർ 9ന് മുമ്പായി kbmgclogodesign2023@gmail.com -ൽ അയക്കണം. പേര്: KODIYERI BALAKRISHNAN MEMORIAL GOVERNMENT COLLEGE, CHOKLI. ഫോൺ: 0490 2966800

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2023

sitelisthead