വെള്ളാളപ്പിള്ള സമുദായത്തെ സംവരണേതര സമുദായ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കുന്ന വിഷയത്തിൽ സമുദായ സംഘടനകൾക്കോ വ്യക്തികൾക്കോ അഭിപ്രായമോ ആക്ഷേപമോ ഉണ്ടെങ്കിൽ ഡിസംബർ 31ന് വൈകിട്ട് 5നകം മെമ്പർ സെക്രട്ടറി, മുന്നാക്ക വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ, ടി.സി 81/1377, മഞ്ഞാലിക്കുളം റോഡ്, തിരുവനന്തപുരം-01 വിലാസത്തിൽ അറിയിക്കാം. ഫോൺ: 0471-2325573, 9447118958.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2023

sitelisthead