ദേവദാസി സമുദായത്തിന്റെ പേര് സാരസ്വത് നോൺ ബ്രാഹ്മിൺ എന്ന് പരിഷ്കരിക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കുന്ന വിഷയത്തിൽ സമുദായ സംഘടനകൾക്കോ വ്യക്തികൾക്കോ അഭിപ്രായമോ ആക്ഷേപമോ ഉണ്ടെങ്കിൽ ഡിസംബർ 31ന് വൈകിട്ട് 5നകം മെമ്പർ സെക്രട്ടറി, മുന്നാക്ക വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ, ടി.സി 81/1377, മഞ്ഞാലിക്കുളം റോഡ്, തിരുവനന്തപുരം-01 വിലാസത്തിൽ അറിയിക്കാം. ഫോൺ: 0471-2325573, 9447118958.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo