ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി 2 മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെയാക്കിയും ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ അനുമതിയുള്ളു.  സർക്കാർ ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2023

sitelisthead