വനിത ശിശു വികസന വകുപ്പിന് കീഴിൽ വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഡിസംബർ 31നകം അപേക്ഷിക്കണം.വെബ്‌സൈറ്റ്: wcd.kerala.gov.in. ഫോൺ: 0477 2960147
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2023