കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണ ഭാഗമായി എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റിൽ ബാനർ പ്രദർശിപ്പിക്കേണ്ടതാണ്. ബാനറിൽ ക്ലിക്ക് ചെയ്യുമ്പോൾ keraleeyam.kerala.gov.in ലഭ്യമാകണം. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. സർക്കുലർ 👉🏿 document.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-10-2023