സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷം 2023 ലേക്ക് ലോഗോ ക്ഷണിച്ചു. 8 മുതൽ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് പങ്കെടുക്കാം. എൻട്രികൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 12-നകം നേരിട്ടോ, തപാൽ, ഇ- മെയിൽ മുഖേനെയോ  ലഭ്യമാക്കണം. കുട്ടികൾക്കിണങ്ങിയ ലോകം എന്നതാണ് ഈ വർഷത്തെ പ്രമേയം. വിലാസം: ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം, തൈക്കാട്, തിരുവനന്തപുരം-695014  ഫോൺ : 9847464613. ഇ- മെയിൽ : childwelfarekerala@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2023

sitelisthead