ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ സെൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയും, സർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി ഭരണഘനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി ‘വാഗ്മി-2023’ അഖില കേരള ഭരണഘടന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: lawsect.kerala.gov.in 0471-2517066.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2023

sitelisthead