മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, കൃഷി നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

1.    തിരുവനന്തപുരം    9495538952    9447816780
2.    കൊല്ലം    9447349503    9497158066
3.    പത്തനംതിട്ട    9446041039    9446324161
4.    ആലപ്പുഴ    9446487335    9539592598
5.    കോട്ടയം    9447659566    7561818724
6.    എറണാകുളം    9497678634    9383471180
7.    തൃശൂർ    9446549273    8301063659
8.    ഇടുക്കി    9447037987    9383470825
9.    പാലക്കാട്    9446175873    9074144684
10.    മലപ്പുറം    9495206424    9383471623
11.    കോഴിക്കോട്    9847402917    9383471784
12.    വയനാട്    9495622176    9495143422
13.    കണ്ണൂർ    9383472028    9497851557
14.    കാസറഗോഡ്    9383471961    9447089766
കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ഠങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് aims.kerala.gov.in, keralaagriculture.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2023

sitelisthead